സംയുക്ത പ്രക്ഷോഭത്തില്‍ തിരിച്ചടി, ഗുണം കേന്ദ്രസര്‍ക്കാറിനോ? അഭിപ്രായ സര്‍വേ ഫലം

പ്രധാന ആറു പാര്‍ട്ടികള്‍ പിന്മാറിയതോടെ പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് പാളിയത്. ഒന്നിച്ചു യോഗം ചേരാന്‍ പോലുമാകാത്തത് ആര്‍ക്ക് രാഷ്ട്രീയഗുണമായി മാറും? അറിയാം ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 

Video Top Stories