ഝാര്‍ഖണ്ഡില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണം കേന്ദ്ര നയങ്ങളോ? അഭിപ്രായ സര്‍വേഫലം

കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ 2019ല്‍ ബിജെപിയെ കൈവിടുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. ഹിന്ദിഭൂമിയില്‍ കോണ്‍ഗ്രസും ബിജെപി വിരുദ്ധചേരിയും കൂടുതല്‍ ശക്തരാകുകയും ചെയ്തു. ഗോത്ര വികാരമടക്കം പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളാണ് പരാജയത്തിലെത്തിച്ചതെന്ന് ബിജെപി പറയുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോ? അഭിപ്രായ സര്‍വേഫലമറിയാം.
 

Video Top Stories