യുകെ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു
മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായി വിദ്യാർത്ഥികൾക്ക് യുകെ വിസ അനുവദിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കാം എന്നത് തന്നെയാണ് യുകെയുടെ ഏറ്റവും വലിയ ആകർഷണീയത.
മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായി വിദ്യാർത്ഥികൾക്ക് യുകെ വിസ അനുവദിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കാം എന്നത് തന്നെയാണ് യുകെയുടെ ഏറ്റവും വലിയ ആകർഷണീയത. യുകെയിൽ വിദ്യാഭ്യാസം നേടണം എന്നുണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.