Asianet News MalayalamAsianet News Malayalam

ക്യൂബക്ക്: കാനഡയിലേക്ക് ചേക്കേറാൻ മികച്ച മാർഗ്ഗം

പഠനത്തിന് ആയാലും പെർമനന്റ് റസിഡൻസി ആയാലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടും തൊഴിൽ അവസരങ്ങൾ കൊണ്ടും കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരം ഒരുക്കുകയാണ് ക്യൂബക്ക്. ഐടി, ലോജിസ്റ്റിക്സ്, സപ്ലൈചെയിൻ, സയൻസ് അനുബന്ധ ജോലി സാദ്ധ്യതകൾ എന്നിങ്ങിനെ ഏറെ അവസരങ്ങളാണ് ക്യൂബക് ഒളിപ്പിച്ച് വച്ചിരിക്കുന്നത്. 

First Published Mar 8, 2022, 4:08 PM IST | Last Updated Mar 18, 2022, 4:25 PM IST

കാനഡയിലേക്കുള്ള കവാടം എന്നാണ്  ക്യൂബക്ക് അറിയപ്പെടുന്നത്. പഠനത്തിന് ആയാലും പെർമനന്റ് റസിഡൻസി ആയാലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടും തൊഴിൽ അവസരങ്ങൾ കൊണ്ടും കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരം ഒരുക്കുകയാണ് ക്യൂബക്ക്. ഐടി, ലോജിസ്റ്റിക്സ്, സപ്ലൈചെയിൻ, സയൻസ് അനുബന്ധ ജോലി സാദ്ധ്യതകൾ എന്നിങ്ങിനെ ഏറെ അവസരങ്ങളാണ് ക്യൂബക് ഒളിപ്പിച്ച് വച്ചിരിക്കുന്നത്.