'ജീവയുടെ സ്കിൻ കെയർ അറിയണം'; സെൻ്റ് തെരേസാസിൽ 'ആപ് കൈസേ ഹോ' ടീം
'ആപ് കൈസേ ഹോ' സിനിമയുടെ പ്രൊമോഷനിൽ ജീവ
എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ ആപ് കൈസേ ഹോ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടന്നു. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. നടനും അവതാരകനുമായ ജീവയോട് ചോദ്യങ്ങൾ ചോദിക്കുകയാണ് വിദ്യാർഥിനികൾ. ഫെബ്രുവരി 28ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്.