ഇത്തവണ പ്രത്യേകതയുള്ള മേളയെന്ന് സംവിധായകൻ സോഹൻ സീനുലാൽ

അന്താരാഷ്ട്ര സിനിമകൾക്കപ്പുറം മലയാള സിനിമകൾക്ക് വൻ പ്രധാന്യം IFFK യിൽ ലഭിക്കുന്നുവെന്ന് സംവിധായകൻ സോഹൻ സീനുലാൽ

Share this Video

മലയാള സിനിമ ലോക സിനിമയ്ക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കാണുന്നതെന്ന് സംവിധായകൻ സോഹൻ സീനുലാൽ. നിറഞ്ഞ സദസിലാണ് മലയാളം സിനിമ ടുഡേ വിഭാ​ഗത്തിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്. പല സിനിമകൾ‌ക്കും സീറ്റ് കിട്ടാത്ത വിധം ആളുള്ളത് പ്രതീക്ഷയേറ്റുന്ന ഘടകമാണെന്നും സംവിധായകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Related Video