റിലീസ് നീണ്ടത്, ബസൂക്കയുടെ സ്വീകാര്യതയെ ബാധിച്ചോ.. ഹക്കിം ഷാ പറയുന്നു

'തലമുറകളുടെ സൂപ്പർസ്റ്റാർ, മമ്മൂട്ടി സിനിമയ്ക്ക് കൂടുതൽ പ്രൊമോഷൻ ആവശ്യമില്ല'

Share this Video

'എന്താണ് ബസൂക്ക എന്നറിയാൻ എല്ലാവരും ആകാംക്ഷയിലായിരുന്നു. ഞാൻ ചെയ്ത മറ്റു സിനിമകളുടെ പ്രൊമോഷനിൽ പോലും ബസൂക്കയെക്കുറിച്ചാണ് ആളുകൾക്ക് അറിയേണ്ടിയിരുന്നത്. റിലീസ് നീണ്ടാൽ പ്രേക്ഷകരുടെ എക്സൈറ്റ്മെൻ്റ് പോകില്ല. ഇതൊരു മമ്മൂട്ടി പടം.' ബസൂക്ക സിനിമയുടെ പ്രസ്മീറ്റിൽ ഹക്കിം ഷാ.

Related Video