ഹയ: പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കുമ്പോൾ

ക്യാംപസ് ത്രില്ലർ സിനിമ ഹയ മലയാള സിനിമക്ക് കുറച്ച് പുതുമുഖങ്ങളെ പരിചയപ്പെടുത്തുകയാണ്. സിനിമാ അനുഭവം വിശദീകരിച്ച് സംവിധായകൻ വാസുദേവ് സനൽ, നടന്മാരായ ജോണി ആന്റണി, ശ്രീകാന്ത് മുരളി.

Share this Video

നമ്മൾ എപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഏറ്റവും വലിയ താരങ്ങളും ഒരുകാലത്ത് പുതുമുഖങ്ങളായിട്ടാണ് വന്നത്. പുതുമുഖങ്ങൾ വരാതെ ഒരാൾക്ക് പഴയമുഖമാകാൻ പറ്റില്ലല്ലോ? ​ജോണി ആന്റണി, ശ്രീകാന്ത് മുരളി എന്നിവർ സംവിധായകൻ വാസുദേവ് സനലിനൊപ്പം.

Related Video