
ഫാത്തിമമാർ ആണും പെണ്ണുമല്ല, എല്ലായിടത്തുമുണ്ട്
ഫാത്തിമമാർ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. ഫെമിനിച്ചി ഫാത്തിമയേക്കുറിച്ച് ഷംല ഹംസ മനസു തുറക്കുന്നു
ഫെമിനിച്ചി ഫാത്തിമയേക്കുറിച്ച് ഷംല ഹംസ മനസു തുറക്കുന്നു. വീട്ടിൽ തന്റെ ഇടമെത്രത്തോളമുണ്ടെന്ന് പോലുമറിയാതെ നിൽക്കുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഫാത്തിമ.