'കസബയിലെ അഭിപ്രായത്തിൽ വിമർശിച്ചവർക്കുള്ള മറുപടിയാണ് പുഴു'

'അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനാവില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. അതുകൊണ്ടുതന്നെ സിനിമയിൽ തുല്യതക്കായുള്ള പോരാട്ടം ഇനിയും തുടരും', തുല്യനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ WCC മാത്രം നേരിടുന്നത് അനീതിയാണെന്ന് പാർവതി തിരുവോത്ത് 
 
Share this Video

Related Video