
'നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിച്ച് വന്ന നിർമ്മാതാവാണ് ഞാൻ'
'എൻ്റെ പൈസ.. എൻ്റെ ഇഷ്ടത്തിന് സിനിമയെടുക്കണമല്ലോ...'
'ഞാനുണ്ടാക്കിയ പണം ഞാനെന്ത് ചെയ്യുന്നു എന്ന് ചോദിക്കാതിരിക്കുന്നതാണ് മാന്യത. ഇതൊരു ഫ്രീ സ്പേസ് ആണ്, ഇൻഡസ്ട്രിയിൽ ആര് സിനിമചെയ്യണമെന്ന ബെഞ്ച് മാർക്ക് ഇല്ല.' താരങ്ങൾ നിർമ്മാതാക്കളാകുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ.