ഉഡ്താ പഞ്ചാബിലെ ആലിയ ഭട്ടിന്റേത് പോലെയൊരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹമെന്ന് അഹാന കൃഷ്ണ

താനുമായി ഒരു സാമ്യവുമില്ലാത്ത ഒരു കഥാപാത്രമാകാനാണ് ആഗ്രഹമെന്ന് അഹാന കൃഷ്ണ.

Share this Video

താനുമായി ഒരു സാമ്യവുമില്ലാത്ത ഒരു കഥാപാത്രമാകാനാണ് ആഗ്രഹമെന്ന് അഹാന കൃഷ്ണ.. അങ്ങനെയൊരു റോള്‍ നന്നായി ചെയ്യുമ്പോഴാണ് അഭിനേതാവിന്റെയും സംവിധായകന്റെയും വിജയമാകുകയെന്നും അവര്‍ പറഞ്ഞു. 'ലൂക്ക'യും 'പതിനെട്ടാം പടി'യും പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന.

Related Video