അഖില്‍ മാരാര്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ കിരീടം നേടി

ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ അഖില്‍ മാരാര്‍ വിജയിയായി. മോഹന്‍ ലാലും ഡിസ്‌നി സ്റ്റാര്‍ കണ്‍ട്രി മാനേജറും പ്രസഡന്റുമായ കെ മാധവനും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു

First Published Jul 3, 2023, 9:08 PM IST | Last Updated Jul 3, 2023, 9:08 PM IST