Asianet News MalayalamAsianet News Malayalam

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു; തിരശീല വീണത് ഏഴ് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിന്

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
First Published Jul 7, 2021, 9:13 AM IST | Last Updated Jul 7, 2021, 9:13 AM IST

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.