ജല്ലിക്കട്ട് ആദ്യ പ്രദര്‍ശനം കഴിഞ്ഞുള്ള റിവ്യു; പ്രേക്ഷകര്‍ പറയുന്നു

വിദേശ ചലച്ചിത്ര മേളകളില്‍ പ്രശംസ പിടിച്ചുപറ്റിയ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഇന്ന് കേരളത്തിലെ തീയേറ്ററുകളിലേക്ക് എത്തി. ഏറെ നാള്‍ ആരാധകര്‍ കാത്തിരുന്ന ചിത്രം എങ്ങനെയുണ്ടെന്ന് ആദ്യ പ്രദര്‍ശനത്തിന് ശേഷം കണ്ടവര്‍ പറയുന്നു.


 

Video Top Stories