കെവി ആനന്ദിന്റെ അപ്രതീക്ഷിത വിയോഗം: ഞെട്ടലില്‍ സിനിമാ ലോകം


സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു.അനുശോചനവുമായി താരങ്ങള്‍
 

Video Top Stories