ഒടിടി വിട്ട് യൂട്യൂബിലേയ്ക്ക് മാറുന്ന മലയാള സിനിമ, മോഹൻലാൽ ചിത്രത്തിന് സംഭവിച്ചത്?| Thudarum | OTT

Web Desk  | Published: Jan 23, 2025, 6:58 PM IST

മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾ ക്ലാഷ് റിലീസ് ചെയ്യുന്നത് കാത്തിരുന്ന സിനിമ പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ടാണ് 'തുടരും' സിനിമയുടെ റിലീസ് ജനുവരി 30നുണ്ടാകില്ലെന്ന വിവരമെത്തിയത്. എമ്പുരാനാകും ഈ വർഷം ആദ്യമെത്തുന്ന മോഹൻലാൽ ചിത്രമെന്നാണ് വിവരം. മലയാള സിനിമകൾ യൂട്യൂബിലേയ്ക്ക് ഒഴുകുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ മാറിയത് എന്തുകൊണ്ടാണ്?