മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് മറ്റന്നാള്‍ തിയേറ്ററുകളിലേക്ക്; കേരളത്തിലെ 225 സ്‌ക്രീനുകളില്‍ റിലീസ്

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദ പ്രീസ്റ്റ് മറ്റന്നാൾ തിയേറ്ററുകളിലേക്ക്. കൊവിഡ് പ്രതിസന്ധിക്കൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന് മമ്മൂട്ടിയും മഞ്ജു വാര്യരും കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

First Published Mar 9, 2021, 9:07 PM IST | Last Updated Mar 9, 2021, 10:13 PM IST