Asianet News MalayalamAsianet News Malayalam

ലിംഗസമത്വം സിനിമയാകുമ്പോൾ; മൈക്കിന്റെ രാഷ്ട്രീയം

യുവത്വത്തിൻ്റെ ആശങ്കകളും വാശിയും സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് മൈക്ക്. ബോളിവുഡ് താരം ജോൺ അബ്രഹാമിന്റെ പ്രൊഡക്ഷൻ സംരംഭമായ ജെ എ എന്റർടൈൻമെന്റ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രവുമാണ് 'മൈക്ക്'. 

First Published Aug 23, 2022, 9:32 AM IST | Last Updated Aug 23, 2022, 9:32 AM IST

യുവത്വത്തിൻ്റെ ആശങ്കകളും വാശിയും സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് മൈക്ക്. പ്രമേയത്തിലെ വ്യത്യസ്തതയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ബോളിവുഡ് താരം ജോൺ അബ്രഹാമിന്റെ പ്രൊഡക്ഷൻ സംരംഭമായ ജെ എ എന്റർടൈൻമെന്റ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രവുമാണ് 'മൈക്ക്'. സംവിധായകൻ വിഷ്ണു ശിവപ്രസാദും രചയിതാവ് ആഷിക് അക്ബറും ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.