നവ്യയ്ക്ക് ദേവയാനി പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുമോ? പത്തരമാറ്റ് സീരിയൽ റിവ്യൂ
അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ആഗ്രഹിക്കുന്നതുപോലെ നമുക്ക് ഉടനെത്തന്നെ ഒരു കുഞ്ഞ് വേണമെന്ന് ആദർശ് നയനയോട് പറയുന്നു. തനിക്കും അതിന് താൽപ്പര്യം ഉണ്ടെന്നും അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും നയന സ്നേഹത്തോടെ മറുപടി പറയുന്നു. ഇരുവരുടെയും സ്നേഹവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾക്കൊപ്പം നവ്യയുടെ അഞ്ചാംമാസ ചടങ്ങുകളെക്കുറിച്ചുള്ളചർച്ചകൾ അന്തപുരിയിൽ പുരോഗമിക്കുന്നു.