ദൃശ്യമല്ല തുടരും, ഇത് പുതിയ ലാലേട്ടൻ-കെ ആർ സുനിൽ അഭിമുഖം Part 1

Share this Video

തരുൺ മൂർത്തി സംവിധാനം ചെയ്ത, മോഹൻലാൽ നായകനായി എത്തുന്ന തുടരുവിന്റെ കഥ കെ ആർ സുനിന്റേതാണ്. ലാലേട്ടൻ വിന്റജ് ലുക്കിലായിരിക്കില്ല, മറിച്ച് മറ്റൊരു ലാലേട്ടനെ തുടരുവിൽ കാണാൻ കഴിയുമെന്ന് കെ ആർ സുനിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിനോട് പറഞ്ഞു.

Related Video