വീണ്ടും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ നവാസും രഹ്‌നയും

Share this Video

2002-ൽ പുറത്തിറങ്ങിയ നീലാകാശം നിറയെ എന്ന ചിത്രത്തിന് ശേഷം കലാഭവൻ നവാസും രഹ്‌നയും സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന 'ഇഴ' ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

Related Video