സിനിമാസെറ്റിലെ ലഹരി ഉപയോഗം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി നിര്‍മ്മാതാക്കള്‍

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സര്‍ക്കാറുമായി പിന്നീട് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിന്‍ നിഗമിന്റെ വിലക്കില്‍ മാറ്റമില്ലെന്നും വിലക്ക് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് താരസംഘടന അമ്മ കത്തുനല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Video Top Stories