ഫേസ്ബുക്കിലെ ഖേദപ്രകടനം പോര, ഷെയ്ന്‍ നിലപാട് എപ്പോഴും മാറ്റാമെന്ന് ഫിലിം ചേംബര്‍

ഷെയ്ന്‍ നിഗമിനെതിരെ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദപ്രകടനം സ്വീകാര്യമല്ലെന്നും ചേംബര്‍ വ്യക്തമാക്കി.
 
Share this Video

Related Video