
നൗ യു സീ മീ 3 വരുന്നു, മെയ് രണ്ടാം വാരം തിയേറ്ററിലും ഒടിടിയിലും
തിയേറ്ററുകളിൽ വൻ വിജയം നേടുന്ന തുടരും എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് തരുൺ മൂർത്തി. മെയ് 8, 9 തീയതികളിലായി ഒരുപിടി ചിത്രങ്ങൾ റിലീസിനെത്തുന്നുണ്ട്. നൗ യു സീ മി ഫ്രാഞ്ചൈസി വീണ്ടും...