സഹായാഭ്യര്‍ഥന തന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ലെന്ന് പൗളി വല്‍സന്‍; വീഡിയോ

മലയാളികളുടെ പ്രിയ നടി പൗളി വല്‍സനും കുടുംബവും കൊവിഡ് പ്രതിസന്ധിയില്‍ ആണെന്നും കുടുംബം സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. പൗളിയുടെ ഭര്‍ത്താവ് വല്‍സന്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നും ഡയാലിസിസിന് വിധേയനാകുന്ന വല്‍സന്‍ 40000 രൂപയുടെ ഇന്‍ഞ്ചക്ഷന്‍ ആവശ്യമാണെന്നും അതുകൊണ്ട് പൗളിയെ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ താന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട വാര്‍ത്തയില്‍ പ്രതികരണവുമായി എത്തുകയാണ് പൗളി.

Video Top Stories