'കൂറുമാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നു'; വിമര്‍ശനവുമായി റിമയും രേവതിയും

നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറുമാറ്റത്തിനെതിരെ വനിതാ കൂട്ടായ്മ ഡബ്ലിയുസിസി. അതിജീവിച്ചവള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ കൂറുമാറുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് റിമ കല്ലിങ്കല്‍ പ്രതികരിച്ചു. പ്രോസിക്യൂഷന് നല്‍കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. 

Video Top Stories