സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍; ഈ സീസണില്‍ 40 മത്സരാര്‍ത്ഥികള്‍

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 40 മത്സരാര്‍ത്ഥികളാണ് ഈ സീസണിലുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.30നാണ് സംപ്രേഷണം.
 
First Published Jan 9, 2021, 11:20 AM IST | Last Updated Jan 9, 2021, 11:20 AM IST