ഹോട്ട് ലുക്കിലെത്തി വൈറലായി താരങ്ങള്‍: 2020 ലെ ഗ്ലാമര്‍ താരങ്ങള്‍ ഇവരാണ്...

<p>hot celebrities</p>
Dec 26, 2020, 2:56 PM IST

2020 അവസാനത്തിലേക്കെത്തുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മനസിനെ നോവിക്കുന്ന ഓര്‍മ്മകളാണ് ഏറെയും. സിനിമാലോകത്തിനും 2020 അത്ര തിളക്കമുള്ളതായിരുന്നില്ല.തീയറ്ററുകള്‍ അടഞ്ഞു, സിനിമകള്‍ ഇറങ്ങുന്നത് കുറഞ്ഞു. ലോക്ക്ഡൗണില്‍ നമ്മുടെ താരങ്ങള്‍ ഏറെയും ആശ്വാസം കണ്ടെത്തിയത് ഫോട്ടോഷൂട്ടുകളിലൂടെയായിരുന്നുവെന്ന് പറയേണ്ടിവരും. മിക്കവരും വീട്ടിനുള്ളില്‍ തന്നെ 2020 കഴിച്ചുകൂട്ടി.2020ല്‍ ആരാധകരുടെ സിരകളില്‍ തീ പടര്‍ത്തിയ ചില താരങ്ങളുണ്ടായിരുന്നു.അവരാരൊക്കെയെന്ന് പെട്ടെന്ന് ഒരു തിരിഞ്ഞുനോക്കാം...


 

Video Top Stories