കോടി ക്ലബ്ബ് കടന്ന് തുടരും, ഇനി ടോർപിഡോ

Share this Video

കോടി ക്ലബ്ബുകളുടെ ലാലേട്ടൻ. 'തുടരും'നു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് തരുൺ മൂർത്തി. തമിഴിൽ കേറിയ ആവേശത്തിലെ ബിബിമോൻ. കൈനിറയെ റിലീസുകളുമായി മെയ് മാസം. ബോക്സ് ഓഫീസിൽ റെട്രോ, റെയ്ഡ് 2, ഹിറ്റ് 3, മനസ് നിറച്ച് ഫാമിൽ ബിസിനസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video