'ഒരിക്കലും മറക്കാനാവാത്തത് സംഭവിച്ചു, സന്തോഷവും സങ്കടങ്ങൾ തന്ന സിനിമ'

Share this Video

'മഞ്ഞുമ്മൽ ബോയ്സി'ൻ്റെ വിജയാഘോഷത്തിൽ താരങ്ങൾ. 2024ൽ റിലീസിനെത്തിയ ചിത്രം തമിഴ്‌നാട്ടിലും വലിയ വിജയവും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. റിലീസിനെത്തി ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു വിജയാഘോഷം.

Related Video