'ബന്ധങ്ങൾക്കിടയിൽ ഇതൊക്കെ നടക്കണമെന്നല്ല, ഇതൊക്കെ നടക്കുന്നുണ്ട്'

Share this Video

ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീടെ മൂന്നാണ്മക്കൾ ഒടിടി റിലീസിനെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റൺ കല്യാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഗാർഗി അനന്തൻ നാരായണീടെ മൂന്നാണ്മക്കളിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Video