
മീടൂ, ഇൻഡസ്ട്രി ബാൻ, ചിന്മയിയെ കേൾക്കാൻ തയ്യാറാകുമോ തമിഴ് പ്രേക്ഷകർ?
തഗ് ലൈഫ് ഓഡിയോ ലോഞ്ച് ഇവൻ്റിൽ ആയിരങ്ങൾക്ക് മുന്നിൽ പാടി തമിഴകത്ത് മുഴുവൻ വീണ്ടും ചർച്ചയായിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. മുത്ത മഴൈയുടെ ഒറിജിനൽ ട്രാക്കിനേക്കാൾ കാഴ്ചക്കാരെ നേടി ചിന്മയിയുടെ വീഡിയോ ആണ് യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ്. ചിന്മയിയുടെ കാര്യത്തിൽ തമിഴ് പ്രേക്ഷകർക്ക് തെറ്റു പറ്റിയോ..