വിപ്ലവ സഖാക്കളുടെ മണ്ണില്‍ അട്ടിമറി നടത്തിയ വിഎം സുധീരന്‍

ഐക്യ കേരളം പിറന്ന ശേഷമുള്ള ആദ്യത്തെ നാല് തെരഞ്ഞെടുപ്പുകളിലും ആലപ്പുഴയില്‍ ഇടതുപക്ഷത്തിന് മാത്രമായിരുന്നു ജയം. എന്നാല്‍ 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിഎം സുധീരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ ബാലാനന്ദനെ അറുപതിനായിരത്തില്‍ അധികം വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആള് പുലിയാണ്, എപ്പിസോഡ്-7
 

Video Top Stories