410 അംഗ സുരക്ഷാസേന, 14 ഡ്രോണുകള്‍, ഈ ആനസവാരിക്ക് കൗതുകമേറെ;ഉറ്റുനോക്കി ലോകം

2020 മാര്‍ച്ചില്‍ ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഷിസുവാന്‍ബന്നയിലെ വനമേഖലയില്‍ നിന്ന് തുടങ്ങിയ 15 ആനകളുടെ യാത്രയുടെ പിന്നാലെയാണ് ലോകം. 15 മാസത്തെ യാത്രക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടതോടെയാണ് ആനസവാരി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ആനക്കൂട്ടത്തിന് ചൈന നല്‍കുന്നത് വന്‍ സുരക്ഷാ സന്നാഹങ്ങളും. 

Video Top Stories