ജീവിതം വഴിമുട്ടി, മൂന്ന് മാസം പ്രായമായ കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് അമ്മ വിറ്റു, അറസ്റ്റിൽ

<p>22 year woman arrested for selling three month old baby</p>
Nov 28, 2020, 2:38 PM IST

മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ 22കാരി അറസ്റ്റിൽ. തമിഴ്നാട്ടിലെ കാങ്കയത്താണ് കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

Video Top Stories