തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി, കൂട്ടബലാത്സംഗം; അതീവ ഗുരുതരാവസ്ഥയില്‍

ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ മധ്യവയസ്ക അതീവ ഗുരുതരാവസ്ഥയിൽ. ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീട്ടിലേക്ക് അയൽപ്രദേശങ്ങളിൽ തന്നെയുള്ള മൂന്ന് യുവാക്കൾ അതിക്രമിച്ച് കയറുകയായിരുന്നു.ഇവരുടെ സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Video Top Stories