കൊവിഡിനെ പേടിക്കാതെ രോഗികളെ പരിചരിക്കാം; ഇതാ ഒരു സൂപ്പർ ഡ്രസ്സ്

കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വേണ്ടി  സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ് കേരളാ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി  ഒരു സൂപ്പര്‍ ഹീറോ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍. 

Video Top Stories