കടയില്‍ നിന്നും തുണികൾ സൗജന്യമായി കൊടുത്ത് യുവാവ്; ഒന്നായി നേരിടാന്‍ കേരളം

ക്യാമ്പുകളിലേക്കുള്ള വസ്തുക്കള്‍ ശേഖരിക്കുന്ന കളക്ഷന്‍ കേന്ദ്രങ്ങളിലേക്ക് സാധനങ്ങള്‍ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പേര്‍ സഹായിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.
 

Video Top Stories