വഞ്ചിക്കപ്പെട്ടപോലെ തോന്നി, സങ്കടത്തെക്കാളേറെ ദേഷ്യം വന്നു: ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിചിത്ര

സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടി വിചിത്രയുടെ വെളിപ്പെടുത്തല്‍. തന്നോട് വിശ്വാസ വഞ്ചന കാട്ടിയ ഒരു മലയാളി സംവിധായകനെ തല്ലിയിട്ടുണ്ടെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിചിത്ര തുറന്നുപറഞ്ഞത്.തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം,  ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Video Top Stories