'തിരിച്ചെത്തിയ സുജോയും രഘുവും നേരെ രജിത്തേട്ടന്റെ ടീമിൽ ചേർന്നു'; വീട്ടിലെ ഗ്രൂപ്പുകളെ പറ്റി അലസാന്ദ്ര

കാര്യമായി ഗ്രൂപ്പ് കളിക്കാതിരുന്ന എന്നാൽ അവസാന ഘട്ടങ്ങളായപ്പോൾ സുജോ,അമൃത,അഭിരാമി,രഘു ഗ്രൂപ്പിലേക്ക് തിരിയുകയും ചെയ്ത ആളായിരുന്നു അലസാന്ദ്ര. പക്ഷേ ആ ഗ്രൂപ്പിലേക്ക് താൻ പോയത് ഒറ്റപ്പെടാതിരിക്കാനാണെന്നാണ് പുറത്തെത്തിയ സാന്ദ്ര പറയുന്നത്.


 

Video Top Stories