ക്യാപ്പിറ്റോളിൽ അതിക്രമിച്ച് കയറിയവർ നാസികൾക്ക് തുല്യരെന്ന് ഷ്വാര്‍സനെഗർ

ലോകത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു അമേരിക്കയിലെ ക്യാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപം. നിരവധിപേർ കലാപത്തെയും ട്രംപിനെയും വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രശസ്ത ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായി അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും സംഭവത്തിലെ തന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുകയാണ്. 
 

Video Top Stories