ചുംബിക്കാന്‍ അടുത്ത് വരും, പക്ഷേ.., സീരിയല്‍ ഷൂട്ടിംഗ് തുടങ്ങി; മാറ്റങ്ങളിങ്ങനെ

ഓസ്‌ട്രേലിയയില്‍ ഷൂട്ടിംഗ് പുനരാരംഭിച്ച ഒരു സീരിയലിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച. ഷൂട്ടിംഗില്‍ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ച കര്‍ശന നിയന്ത്രണങ്ങളാണ് ചര്‍ച്ചയാകുന്നത്. നെയ്‌ബേഴ്‌സ് എന്ന സീരിയലിന്റെ അണിയറപ്രവര്‍ത്തകരാണ് വ്യത്യസ്തമായ മാറ്റങ്ങളുമായി എത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചുംബനരംഗങ്ങളോ ആക്ഷൻ സീനുകളോ ചിത്രീകരിക്കില്ല. 

Share this Video

Related Video