കുട്ടികളുടെ ശവപ്പറമ്പാകുന്ന മുസഫര്‍പൂര്‍; യഥാര്‍ഥ കാരണം എന്താണ് ?

പോഷാകാഹാര കുറവും കടുത്ത ചൂടും അറിവില്ലായ്മയും ചേരുന്ന അവസ്ഥയില്‍ മസ്തിഷ്‌കജ്വരം കൂടിയാകുമ്പോള്‍  പട്ടിണിപ്പാവങ്ങളായ കുട്ടികള്‍ മരിച്ച് വീഴുന്നു. ബിഹാറിലെ മുസഫര്‍പൂരില്‍ നിന്ന് ടി വി പ്രസാദ് തയാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories