ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരുന്നത് കുറ്റകരമാണോ?

കഴിഞ്ഞ ബുധനാഴ്ച വളരെ വ്യത്യസ്തമായ ഒരു കേസിന്റെ വിചാരണ കാനഡയിലെ സുപ്രീം കോടതിയിൽ നടന്നു. ലൈംഗികതയിലെ ഉഭയസമ്മതം സംബന്ധിച്ച ചില സുപ്രധാന ചോദ്യങ്ങളും ഈ വിചാരണക്കിടയിൽ ഉയർന്നുവന്നു. സെക്സിൽ ഏർപ്പെടുന്നതിനു മുമ്പ് കോണ്ടം ധരിക്കണം എന്ന് പങ്കാളി നിർബന്ധമായും ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരിക്കുന്നത് ബലാത്സംഗത്തിന് തുല്യമാകുമോ?

Share this Video

Related Video