പ്രതികളുടെ അതിബുദ്ധി പൊളിച്ച കേരള പോലീസ് തന്ത്രങ്ങള്‍


അമ്പൂരി രാഖി കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് പ്രതികളായ സഹോദരങ്ങളുടെ ഗൂഢ തന്ത്രങ്ങളാണ്. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി കേരള പൊലീസ് ആ തന്ത്രങ്ങള്‍ പൊളിച്ച് സത്യം പുറത്തുകൊണ്ടുവരികയാണ്.
 

Video Top Stories