അതിജീവിച്ചവരുടെ കുഞ്ഞുകൈത്താങ്ങ്; കുട്ടികള്‍ നിര്‍മ്മിച്ചത് 15000 ലിറ്റര്‍ ഫിനോയില്‍


പ്രളയബാധിതര്‍ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ 15000 ലിറ്റര്‍ ഫിനോയില്‍ നിര്‍മ്മിച്ച് നല്‍കി സഹായിക്കുകയാണ് കോഴിക്കോട് ശിശുഭവനിലെ കുട്ടികള്‍. വഴികളില്‍ നിന്നും പെറുക്കിയെടുത്ത കുപ്പികളിലാണ് ഇവ നിറയ്ക്കുന്നത്. കുട്ടികളില്‍ കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചവരുമുണ്ട്.


 

Video Top Stories