Asianet News MalayalamAsianet News Malayalam

വിവാഹദിനത്തിൽ കൊവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് വിവാഹവസ്ത്രമാക്കി ദമ്പതികൾ

വിവാഹത്തിന് തൊട്ടുമുമ്പ് വധു കൊവിഡ് പോസിറ്റീവ്  ആയാൽ എന്ത് ചെയ്യും? രാജസ്ഥാനിലെ ഷഹബാദ് ജില്ലയിൽ ശരിക്കും അങ്ങനെയൊരു സംഭവം നടന്നു. 

First Published Dec 7, 2020, 1:53 PM IST | Last Updated Dec 7, 2020, 1:53 PM IST

വിവാഹത്തിന് തൊട്ടുമുമ്പ് വധു കൊവിഡ് പോസിറ്റീവ്  ആയാൽ എന്ത് ചെയ്യും? രാജസ്ഥാനിലെ ഷഹബാദ് ജില്ലയിൽ ശരിക്കും അങ്ങനെയൊരു സംഭവം നടന്നു.