'ഇനി അവനെ ആരും ശല്യപ്പെടുത്തില്ല'; മകനെ കൊലപ്പെടുത്തി പിതാവ്, മണിക്കൂറുകളോളം മൃതദേഹത്തോടൊപ്പം ഉറങ്ങി

<p>depressive father killed his seven year old son</p>
Nov 30, 2020, 1:16 PM IST

കാൺപൂരില്‍ വിഷാദരോഗിയായ പിതാവ് ഏഴ് വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മൃതദേഹത്തോടൊപ്പം മണിക്കൂറുകള്‍ കിടന്നുറങ്ങി. ഭാര്യയുടെ പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു

Video Top Stories