നായകളെക്കൊണ്ട് മണത്ത് കൊവിഡ് വൈറസിനെ കണ്ടെത്താൻ ശ്രമം; വിജയിച്ചാൽ വലിയ നേട്ടം

നായകളുടെ മണം പിടിക്കാനുള്ള കഴിവ് ഉപയോഗിച്ച് കൊറോണ വൈറസിനെ കണ്ടെത്താനാകുമോ എന്നറിയാൻ ബ്രിട്ടണിലെ സന്നദ്ധ സംഘടന. മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗപ്പെടുത്താമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിശ്രമം. 

Share this Video

Related Video